വയോജന അയൽക്കൂട്ടങ്ങൾ മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ: മുടക്കുഴ ഗ്രാമ നക്ഷത്രം,അനുഗ്രഹ എന്നീ വയോജന അയൽക്കൂട്ടങ്ങളുടെ ഉദ്ഘാടനം മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ജിഷ സോജൻ നിർവ്വഹിച്ചു. ടി.കെ സണ്ണി, മറിയാമ്മ ചെറിയാൻ,സോഫി രാജൻ, വത്സ വേലായുധൻ,സുമതി ഗോപാലൻ,മിനി സുഭാഷ്,എന്നിവർ പ്രസംഗിച്ചു.