k-k-karnnan
കുറുപ്പംപടി എസ്. എൻ. ഡി. പി. ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ചതയദിന ആഘോഷം കുന്നത്തുനാട് എസ്.എൻ. ഡി.പി. യൂണിയൻ ചെയർമാൻ കെ. കെ. കർണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: എസ്. എൻ. ഡി. പി.യോഗം കുറുപ്പംപടി ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ചതയദിന ആഘോഷം കുന്നത്തുനാട് എസ്.എൻ. ഡി.പി. യൂണിയൻ ചെയർമാൻ കെ. കെ. കർണ്ണൻ ഉദ്ഖാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ടി. ആർ രവി അദ്ധ്യക്ഷതവഹിച്ചു.അഭിജിത് ഉണ്ണികൃഷ്ണൻ പാലിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.ശാഖാ സെക്രട്ടറി വി.എസ് വേലു,എൻ.ജി. രാമകൃഷ്ണൻ,ഒ.കെ ബാബു,ടി.കെ. ജയൻ,വൽസ രമേശ് എന്നിവർ പ്രസംഗിച്ചു.