sukumaran-62
സുകുമാരൻ

മൂവാറ്റുപുഴ: സൗത്ത് മാറാടി മണിയങ്കല്ല് പുത്തൻപുരയിൽ (താഴത്തുവീട്ടിൽ) പി.കെ. സുകുമാരൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സിറ്റ്‌ലി. മക്കൾ: മോഹിനി, മോനിഷ, അനിത. മരുമക്കൾ: സുനീഷ്, ജിമിൽ, സതീഷ്.