മൂവാറ്റുപുഴ: ആരക്കുഴ മായ്ക്കാട്ട് വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (82) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ, പരേതനായ ജയപ്രകാശ്, മിനി, ശോഭ, സിനികുമാരി. മരുമക്കൾ: വാസന്തി, ലത, ശിവശങ്കരൻ, പ്രസന്നൻ, സുനിൽകുമാർ.