തൃപ്പൂണിത്തുറ: എരൂർ വെസ്റ്റ് വൈനപ്പിള്ളിൽ ഹൗസിൽ എം.എസ്. രാധാകൃഷ്ണ മേനോൻ (83) നിര്യാതനായി. ഭാര്യ: ദേവകിഅമ്മ. മക്കൾ: ഗംഗ, ബാലേന്ദു, ഉമ. മരുമക്കൾ: പി.ജി.ശ്രീകുമാർ, ടി.വി.ഗോപാലകൃഷ്ണൻ, കെ.ആർ. സജീവ്കുമാർ.