raveendran
കെ.എൻ. രവീന്ദ്രൻ

ഏരൂർ : ഇല്ലിക്കപ്പടി കൊല്ലംപറമ്പിൽ കെ.എൻ. രവീന്ദ്രൻ (76) നിര്യാതനായി.
ഭാര്യ : ശോഭ. മക്കൾ : രാജേഷ്, രാജശ്രീ, രാജേശ്വരി. മരുമക്കൾ : രശ്മി, ഷിബു, അജികുമാർ.