tresyamma

തിരുവാങ്കുളം: മാമല കുരിശിങ്കൽ പരേതനായ ജോസഫ് ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. കോതമംഗലം കുന്നയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ലൂയിസ് കെ.ജെ (കെൽ മാമല), ബീന ജോണി, ഷീബ സേവ്യർ മരുമക്കൾ: ജാൻസി ( സർവ്വേ വകുപ്പ്), ജോണി , സേവ്യർ .