കൊച്ചി: ജനരംഗവേദിയുടെ കരിരാവണം നാടകം ഞായറാഴ്ച വൈകിട്ട് ആറിന് പാലാരിവട്ടം എസ്.എൻ.ഡി.പി ഹാളിൽ അരങ്ങേറും. സമകാലിക ഇന്ത്യൻ സാമൂഹിക രാഷ്‌ട്രിയ വിഷയങ്ങളെ രാവണ കഥയിലൂടെ ചർച്ച ചെയ്യുകയാണ് കരിരാവണം. രചനയും സംവിധാനവും. സ്വപ്നേഷ് ബാബു. ശിവകുമാർ തായങ്കരിയും പ്രണവ്യ പ്രതാപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.