saradama-90
ശാരദാമ്മ

പറവൂർ: ഏഴിക്കര പുത്തൻ പുരയിൽ പരേതനായ പി.ആർ. ഭാസ്‌കരൻനായരുടെ ഭാര്യ നന്ത്യാട്ടുകുന്നം വരാപ്പുഴ പറമ്പിൽ ശാരദാമ്മ (90) നിര്യാതയായി. മക്കൾ: സരേന്ദ്രനാഥ മേനോൻ, ശോഭന, പ്രേമലത, സി.ജി.സുരേഷ്, സി.ജി. സുഭാഷ്.