പറവൂർ: കെടാമംഗലം നികത്തിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ എൻ.എസ്. സുരേഷ് (52 - പലചരക്ക് വ്യാപാരം) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ. ഭാര്യ: സീത. മക്കൾ: അമന്യ, അമൃത.