തിരുവാങ്കുളം: വെണ്ണിക്കുളം തുർക്കടചക്കാലയിൽ ടി.എ.തോമസ് (84 - റിട്ട.അദ്ധ്യാപകൻ, ബി.ഇ.എം.എച്ച്.എസ്. പാലക്കാട് ) നിര്യാതനായി. സംസ്‌കാരംഇന്ന് രാവിലെ 10.30 ന് വെണ്ണിക്കുളം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാക്കുട്ടി (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ). മക്കൾ: ജിനേഷ് (ആംഫനോൾ, എഫ്.സി.ഐ. ഒ.ഇ.എൻ), രാജേഷ്. മരുമക്കൾ: ലിസി, സിനി.