ഡർബാർ ഹാൾ ആർട്ട് ഗാലറി: ആർട്ട് ഫോർ നേച്ചർ. ചിത്രപ്രദർശനം രാവിലെ 11 ന്
പള്ളിമുക്ക് തിയോസഫിക്കൽ സൊസൈറ്റി ഹാൾ: സീക്രട്ട് ഡോക്ട്രിൻ എന്ന കൃതിയെക്കുറിച്ച് പഠനക്ളാസ് രാവിലെ 10 ന്
ഫൈൻ ആർട്സ് ഹാൾ: ബി. അമൃതയുടെ മോഹിനിയാട്ടം. വൈകിട്ട് 6.30 ന്
ആൾ ഇന്ത്യ ബാങ്ക് എംപ്ളോയീസ് ഹാൾ ഭാരതീയാർ റോഡ്: സമസ്ത കേരള വാര്യർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും രാവിലെ 10 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: സീനിയർ സിറ്റിസൺസ് ഫോറം ഓണാഘോഷം.രാവിലെ 9.30 ന്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ ഓണാഘോഷ പരിപാടി ഉദ്‌ഘാടനം വൈകിട്ട് 6 ന്