murchants
അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ ഓണാഘോഷം 2019 റോജിഎം ജോൺ എം.എൽ.എ ഉദ്‌ ഘാടനം ചെയ്യുന്നു.

അങ്കമാലി :അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽഓണാഘോഷ പരിപാടികൾ റോജി എം ജോൺ എം.എൽ. എ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എൻ.വി.പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു.മികച്ച വനിത സംരഭക ഗ്രേസിതോമസിനെനഗരസഭചെയർപെഴ്സൺ എം.എ. ഗ്രേസി ആദരിച്ചു.ജനറൽ സെക്രട്ടറി ഡാന്റി ജോസ്,ട്രഷറർ തോമസ് കുര്യാക്കോസ്, ജില്ലാ സെക്രട്ടറി സനൂജ്‌ സ്റ്റീഫൻഎന്നിവർ പ്രസംഗിച്ചു.