sinabha87
സൈനബ

പറവൂർ : വടക്കേക്കര മുറവൻതുരുത്ത് കരയിൽ ഒറ്റതെങ്ങുങ്ങൽ പരേതനായ മുഹമ്മദാലിയുടെ ഭാര്യ സൈനബ ( 87) നിര്യാതയായി. മക്കൾ: അബ്ദുൾ കരീം, നബീസ, കൊച്ചു മൊയ്തീൻ ,കുഞ്ഞു ബീവി, കൊച്ചലീമ മരുമക്കൾ: ജമീല, അലി.