കാഞ്ഞൂർ: ഉതുപ്പാൻ പരേതനായ കുഞ്ഞവരയുടെ ഭാര്യ മറിയാമ്മ (93) നിര്യാതയായി. മക്കൾ: വർഗീസ്, ചിന്നമ്മ, ജോസ്, ലൂസി, അൽഫോൻസ, സിസ്റ്റർ റാണി തെരേസ് (സിഎംസി കറുകുറ്റി കോൺവന്റ്), സിസ്റ്റർ ഡെൽസി മരിയ (സിഎംസി വേങ്ങൂർ പ്രൊവിൻഷ്യൽ ഹൗസ്), ഡേവിസ്, പോളച്ചൻ. മരുമക്കൾ: ആനീസ്, കൊച്ചുറോക്കി, ദേവസി (വാവച്ചൻ), റീത്താമ്മ, ജോസ്, എൽസി, മിനി.