എസ്.എൻ.ഡി.പി യോഗം ഊരക്കാട് ശാഖ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്ര
ആലുവ: എസ്.എൻ.ഡി.പി യോഗം ഊരക്കാട് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഘോഷയാത്ര നടത്തി. പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് എം.പി. സന്തോഷ്, സെക്രട്ടറി വി.കെ. വാസു എന്നിവർ നേതൃത്വം നൽകി.