കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമനസാഹിത്യ ഗ്രന്ഥശാലയുടെയും വയോമിത്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വയോജന കൂട്ടായ്മയും ഓണാഘോഷവും സംഘടിപ്പിച്ചു .സി എൻ പ്രഭ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡോ: രഘു ഉത്തമൻ ഉദ്ഘാടനം ചെയ്തു നഗരസഭാ വൈസ് ചെയർപേഴ്സൺ വിജയ ശിവൻ, എം കെ രാജു, അന്നാ തോമസ്, ജോയ് ജോൺ എന്നിവർ പ്രസംഗിച്ചു.