കൊച്ചി: ഉദയംപേരൂർ ആമേട സപ്തമാതൃ നാഗരാജാ കേന്ദ്രം ഗ്രാമസമിതി 121 കുടുംബങ്ങൾക്ക് ഓണപ്പൊതി വിതരണം ചെയ്തു. ഉദ്ഘാടനം ആമേട എം.എ. വാസുദേവൻ നമ്പൂതിരി നിർവഹിച്ചു. സി.എസ്.കാർത്തികേയൻ, പ്രഭാവതി വാസുദേവൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.