madhavan85
മാധവൻ

പള്ളുരുത്തി : ചെല്ലാനം ഗണപതി കാട് മാവുങ്കപ്പറമ്പിൽ വീട്ടിൽ മാധവൻ (85) നിര്യാതനായി. മക്കൾ :സുബ്രഹ്മണ്യൻ, ഗീത, രാജു, അശോകൻ, രാമേഷ്. മരുമക്കൾ: സുലോചന, സജിത, രഞ്ജിത, സുമിത്ര, ബാലൻ (പരേതൻ).