ഫോർട്ടുകൊച്ചി: കൊച്ചിൻ വികസന വേദി സംഘടിപ്പിച്ച ഓണനിലാവ് സമാപിച്ചു. സമാപന സമ്മേളനം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ബി. ജബാർ അദ്ധ്യക്ഷത വഹിച്ചു.പി.എച്ച്.നാസർ, മുഹമ്മദ് അബാസ്, റജീന അയൂബ്, കെ.ബി.സലാം തുടങ്ങിയവർ പ്രസംഗിച്ചു.ആരിഷഫൈസൽ, സുധി മട്ടാഞ്ചേരി ,സാദിഖ്, സുൽഫിക്കർ, ജോസ് മേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.