francis76
ഫ്രാൻസിസ്

കലൂർ: കനകത്ത് ഹൗസ് കെ.ജി. ഫ്രാൻസിസ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് കലൂർ കതൃകടവ്, സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രസ്റ്റീന ഫ്രാൻസിസ്. മക്കൾ: ജോജി, മേജി, സോജി, റോജി. മരുമകൻ: ഫിലിപ് ജോസഫ്