n-c-mohanan
സി ഐ ടി യു രായമംഗലം പഞ്ചായത്ത് സമ്മേളനം ടെൽക്ക് ചെയർമാൻ എൻ സി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സി ഐ ടി യു രായമംഗലം പഞ്ചായത്ത് സമ്മേളനം ടെൽക്ക് ചെയർമാൻ എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു.എൻ പ്രസാദ് അദ്ധ്യക്ഷനായിരുന്നു.ഏരിയാ സെക്രട്ടറി കെ ഇ നൗഷാദ്, എം എൻ അയ്യപ്പൻ, ആർ അനീഷ്, രവി എസ് നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ.എൻ പ്രസാദ് (പ്രസിഡന്റ്) അഡ്വ.എം ജി ശ്രീകുമാർ (സെക്രട്ടറി)