പെരുമ്പാവൂർ: സി ഐ ടി യു ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് നിർവ്വഹിക്കും.ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ഒക്ടോബർ 19, 20, 21 തീയതികളിലാണ് ജില്ലാ സമ്മേളനം .