bjp-paravur
സേവാസപ്താഹത്തിന്റെ ഭാഗമായി പറവൂർ നഗരസഭാ ശുചികരണത്തിന്റെ ഉദ്ഘാടനം എസ്. ജയകൃഷ്ണൻ നിർവ്വഹിക്കുന്നു.

പറവൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സേവാസപ്താഹത്തിന്റെ ഭാഗമായി പറവൂർ നഗരസഭാ ശുചികരണത്തിന്റെ ഉദ്ഘാടനം ബി.ജെ.പി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ് ജയകൃഷ്ണൻ നിർവ്വഹിച്ചു. സേവാസപ്താഹം കൺവീനർ പി.ജെ. മദനൻ ആമുഖപ്ര ഭാഷണം നടത്തി. ടി.വി. വിജയൻ, സോമൻ ആലപ്പാട്, സുനിത സജീവ്, അജി കല്പടയിൽ, രാജു മാടവന, രാജൻ വർക്കി, രഞ്ജിത് പൈ തുടങ്ങിയവർ നേതൃത്വം നൽകി.