പിറവം : മണീട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് വിഭാഗത്തിൽ സീനിയർ അദ്ധ്യാപികയുടെ താത്ക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 17 ന് രാവിലെ 10.30 ന് പ്രിൻസിപ്പലിന് മുമ്പാകെ ഹാജരാകണം.