എറണാകുളം ഗവ. ഗേൾസ് ഹെെസ്കൂൾ : മികച്ച ഗവ.ഹെെസ്കൂളിനുള്ള ട്രോഫി വിതരണം ,സമർപ്പണം - ഹെെബി ഈഡൻ എം.പി., ഉച്ചക്കഴിഞ്ഞ് 2 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ഡോ.സി.വി ആനന്ദബോസിന്റെ പുസ്തക - നാട്ടു നന്മകൾ കേട്ടു തീരുമോ പ്രകാശനം വെെകിട്ട് 4 .30 ന്, ബി.ടി.എസ് റോഡ് റെസിഡന്റ്സ് അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടികൾ വെെകിട്ട് 6 ന്
എറണാകുളം ഫോർഷോർ റോഡ് കേരള ഫെെൻ ആർട്സ് സൊസെെറ്റി ഹാൾ : ഭിന്നശേഷി കലാകാരൻമാരുടെ സംഗീതാഭിവാദനം, ചാവറ കൾച്ചറൽ സെന്റർ അവതരിപ്പിക്കുന്ന ദൃശ്യ ചിത്രം, ധരണിയുടെ നൃത്ത ശിൽപ്പം, സെന്റ് തെരേസാസ് കോളേജ് അവതരിപ്പിക്കുന്ന രംഗപൂജ, ജ്വലനം ( പ്രവേശനം സൗജന്യം ) വെെകിട്ട് 5 ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർമാർക്ക് പൗരാവലിയുടെ സ്വീകരണം ഉദ്ഘാടനം ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ വെെകിട്ട് 6. 30 ന്
എറണാകുളം പ്രസ്സ് ക്ളബ് : കാശ്മീർ, ആർട്ടിക്കിൾ 370 , ജനാധിപത്യം സായാഹ്ന ചർച്ച ഉദ്ഘാടനം- ജസ്റ്റിസ് കെമാൽപാഷ ഉച്ചയ്ക്ക് 2 ന്
എറണാകുളം ജി സ്മാരക ഓഡിറ്റോറിയം : ഡോ.സി.പി.മേനോൻ സ്മാരക പുരസ്കാര വിതരണം സമർപ്പണം - സി.രാധാകൃഷ്ണൻ വെെകിട്ട് 5ന്