dyfl
പ്രതിക്ഷേധ പ്രകടനം

കൂത്താട്ടുകുളം:പശ്ചിമ ബംഗാളിൽ ഇടതുപക്ഷ യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പങ്കെടുത്തവരെപൊലീസ് മർദ്ദിച്ചതി​ൽപ്രതി​ഷേധി​ച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ യോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി ബി രതീഷ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് പി കെ രാഗേഷ് അദ്ധ്യക്ഷനായിരുന്നു.