hariharan
obituary

വൈപ്പി​ൻ : കെ പി എം എസ് മുൻ ജില്ലാസെക്രട്ടറി വളപ്പ്‌ പുല്ലാട്ട് തറ ഹരിഹരൻ (76) നിര്യാതനായി. ഭാര്യ : മണി. മക്കൾ :അരുൺ​, അജിത്ത് , അമ്പിളി. മരുമക്കൾ : ദീപ്തി, സദയ, അനീഷ്‌.