കോതമംഗലം: കോട്ടപ്പടി മടത്തിവീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ (93)നിര്യാതയായി. സംസ്‌കാരം ഇന്ന് 4ന് വടക്കുംഭാഗം സെന്റ് ജോർജ് ഹോറേബ് ചർച്ച് സെമിത്തേരിയിൽ. മക്കൾ : ബേബി, മറിയാമ്മ, പരേതയായ ചിന്നമ്മ. മരുമക്കൾ : സാലി, ഐസക് , പരേതനായ സണ്ണി.