rasiya62
റസിയ

പള്ളുരുത്തി: ഡോൺ പബ്ലിക്ക് സ്‌കൂളിന് എതിർവശം മുള്ളിക്കാട്ടിൽ വീട്ടിൽ പരേതനായ ഷഹാബുദ്ധീന്റെ ഭാര്യ റസിയ ( 62) നിര്യാതയായി. മക്കൾ: സബിത, ഷബീർ. മരുമക്കൾ: റഹീം, ഷെറിൻ.