sosamma-92
ശോശാമ്മ

കോലഞ്ചേരി: പുതുപ്പനം തോട്ടപ്പിള്ളിൽ പരേതനായ ടി.സി. പൗലോസിന്റെ ഭാര്യ ശോശാമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ടി.പി. ചാക്കോ, സൂസൻ, ടി.പി. വർഗീസ്, മേരി, സിസിലി. മരുമക്കൾ: ഏലിയാമ്മ, വർഗീസ്, മറിയക്കുട്ടി, ജോസ്, ജേക്കബ് (റോണി ഒപ്റ്റിക്കൽസ് കോലഞ്ചേരി).