മൂവാറ്റുപുഴ പായിപ്ര, വാളങ്കോട്ട് വി.പി. പത്രോസ് (79) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് തൃക്കളത്തൂർ സെന്റ് ജോർജ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ജൂബി, അഡ്വ. ജിജി വി.പി., ജിഷ. മരുമക്കൾ: സാബു മാത്യു, മെറീന, ബിനോയ് പോൾ.