പറവൂർ : എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേത്തണൽ മെഡിത്തൽ സംഘം നാളെ (17-09) ഉച്ചയ്ക്ക് രണ്ടരയ്ക്ക് പെരുമ്പടന്ന, കെടാമംഗലം പ്രദേശത്തെ കിടപ്പിലായ അർബുദരോഗികളുടെ വീട്ടിലെത്തി ചികിത്സയും മരുന്നും നൽകും. ഡോ. സി.എൻ. മോഹൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ. കെ.വി. തോമസ്, ന്ഴസിംഗ് സൂപ്രണ്ട് ആനി മാത്യൂ, അനുഷ എന്നിവരുണ്ടാകും. ഫോൺ 9746851386.