കൂത്താട്ടുകുളം:സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനയായ
എഫ് .ഇ.എസ്.ടി.ഒ കൂത്താട്ടുകുളം മേഖല കുടുംബ സംഗമം കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.മാഗി ഉദ്ഘാടനം ചെയ്തു .പി.കെ ബാലകൃഷ്ണൻ , എ.വി.മനോജ്, പി.കെ വിജയൻ , ബോബി ജോയി , ബിജു ജോസഫ് , പി.എൻ സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു