പറവൂർ : വോളിബാൾ റഫറിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ജില്ലാ വോളിബാൾ അസോസിയേഷൻ ജില്ലതല പരീക്ഷ 21,22 തീയതികളിൽ പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജില്ലാ വോളിബോൾ അസോസിയേഷനുമായി ബന്ധപ്പെടണം. ഫോൺ 9388488525.