പറവൂർ : ആൺകുട്ടികളുടേയും പെൺകുട്ടികുളുടേയും ജില്ലാ മിനി വോളിബാൾ ചാമ്പ്യൻഷിപ്പ് 28,29 തീയതികളിൽ മൂത്തകുന്നം എസ്.എൻ.എം ക്ഷേത്രം ഗ്രൗണ്ടിൽ നടക്കും. 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. ഫോൺ 9895302411.