അങ്കമാലി:അർബൻ ബാങ്കിന്റെ വാർഷിക സമ്മേളനവും സഹകരണ സെമിനാറും റോജി.എം.ജോൺഎം.എൽ. എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡണ്ട് പി.ടി.പോൾ അദ്ധ്യക്ഷത വഹിച്ചു.എറണാകുളം ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ പി.ബി.ഓമനക്കുട്ടൻ ചടങ്ങിൽമുഖ്യാതിഥിയായിരുന്നു.ടി.പി.ജോർജ് , കെ.ജെ.പോൾ മാസ്റ്റർ, രാജപ്പൻ നായർ, ടോമി പൈനാടത്ത്, വി.ഡി.ടോമി, വി.ജെ. ജെയ് ബി എന്നിവർ പ്രസംഗിച്ചു.