kpms
കെപിഎം എസ് പനയ്ക്കൽ ശാഖയുടെ അയ്യങ്കാളി ജയന്തി ആഘോഷം കൗൺസിലർ എ വി ബൈജു ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: കെ.പി.എം.എസ് തെക്കുംഭാഗം പനയ്ക്കൽ 1190 -ാം നമ്പർ ശാഖയുടെ മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം തൃപ്പൂണിത്തുറ യൂണിയൻ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ എ.വി ബൈജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുുമോദിച്ചു. പി.കെ.പ്രദീപ് അദ്ധ്യക്ഷനായി.കെ.എ ജോഷി, സിന്ധു കർണൻ, ദയ സുരേഷ്, തങ്കമണി ജോഷി, ബീനാ ബിജു തുടങ്ങിയവർ സംസാരിച്ചു.