മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയ സമ്മേളനം 21 ന് ഉച്ചക്ക് രണ്ടിന് അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനംചെയ്യും . ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്ന് വെെകിട്ട് 5 ന് സെമിനാർ നടക്കും . മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡി റ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ 'ഇന്ത്യൻ ജനാധിപത്യ ത്തിലെ പ്രതിസന്ധികൾ എന്നവിഷയത്തെ കുറിച്ച് അഡ്വ. വി. കെ. പ്രസാദ് പ്രഭാഷണം നടത്തും. ജയകുമാർ ചെങ്ങമനാട്, കെ. രവിക്കുട്ടൻ എന്നിവർ സംസാരിക്കും