biji-43

മൂവാറ്റുപുഴ: പുന്നമറ്റം കളപ്പുരയ്ക്കൽ (ഇടമനകളത്തി) മനോജിന്റെ ഭാര്യ ബിജി (43) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: പൊന്നു (നഴ്‌സിംഗ് വിദ്യാർത്ഥിനി), ഡിന്നു, ബിന്നു (വിദ്യാർത്ഥികൾ)​