കിഴക്കമ്പലം: കുമ്മനോട് ഗവ. യു.പി സ്കൂളിൽ യു.പി.എസ്.സി യുടെ താത്കാലീക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി വ്യഴാഴ്ച 11 ന് കൂടിക്കാഴ്ചയ്ക്ക് ഓഫീസിൽ ഹാജരാകണം.