പിറവം : നഗരസഭ, പാഴൂർ നോർത്ത്ഇരുപത്തിയേഴാംഡിവിഷനിൽവിവിധ കോഴ്സുകളിൽ, അക്കാഡമിക് മികവ് പുലർത്തിയ പ്രതിഭകൾക്ക് വാർഡ് സഭ ആദരിച്ചു ഡോ:മീര ധനുസ്, ജസ്റ്റിൻ ബോസ്, ശ്രീതു ജയൻ, ഗ്രീഗറിൻ ജോയ്, അമല മണി, എബിൻ വർഗീഡദമിക് അവാർഡുകൾ നൽകി ആദരിച്ചു. നഗരസഭാ കൗൺസിലർ ബെന്നി .വി .വർഗീസ് ഉദ്ഘാടനം ചെയ്തു.