കൊച്ചി: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി , ഇംഗ്ലീഷ് ഗസ്റ്റ് ടീച്ചർമാരുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (തിങ്കളാഴ്ച) രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0484 279 2036