joseph-65

വാഴക്കുളം: തകരപ്പിള്ളിൽ( ചൊള്ളാമഠം) ജോസഫ് (ജോയി പാപ്പൻ - 65) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 10ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: സോഫി. മക്കൾ: മിഥുൻ (ന്യൂസിലാന്റ്), ശാലൂപ് (അദ്ധ്യാപകൻ, വിമൽ ജ്യോതി പബ്ലിക് സ്‌കൂൾ, ഞാറക്കാട്), സ്വരൂപ് (അദ്ധ്യാപകൻ, സെന്റ് സ്റ്റീഫൻസ് ബോയ്‌സ് എച്ച്.എസ്.എസ്, കീരംപാറ). മരുമകൾ: ജിമി (നഴ്‌സ്, ന്യൂസിലാന്റ്).