k-n-gopinath
സി ഐ ടി യു ഏരിയാ സമ്മേളനം എ കെ ജി ഭവനിൽ സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂർ: സി ഐ ടി യു ഏരിയാ സമ്മേളനം എ കെ ജി ഭവനിൽ സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ആർ സുകുമാരൻ അദ്ധ്യക്ഷനായി​രുന്നു.ടെൽക്ക് ചെയർമാൻ അഡ്വ.എൻ .സി മോഹനൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം പി ഉദയൻ, പി എം സലിം ,എം ഐ ബീരാസ്, വി പി ഖാദർ ,പി എസ് സുബ്രഹ്മണ്യൻ, സി ബി എ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ:ആർ സുകുമാരൻ (പ്രസിഡന്റ്) വി പി ഖാദർ ,എം ഐ ബീരാസ്, എം കെ ശ്രീകല (വൈസ് പ്രസിഡൻറുമാർ) കെ ഇ നൗഷാദ് (സെക്രട്ടറി) പി എസ് സുബ്രഹ്മണ്യൻ, സി .വി ജിന്ന, ടി. ജി ശശി (ജോയിന്റ് സെക്രട്ടറിമാർ) കെ എം അൻവർ അലി (ട്രഷറർ)