alyema-83

മൂവാറ്റുപുഴ: വാളകം ചെറിയഊരയം കടുവാക്കുഴിയിൽ ഏലിയാമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാറാമ്മ, ചിന്നമ്മ, പോൾ. മരുമക്കൾ: ജനാർദ്ദനൻ, പരേതനായ ബേബി, മിനി.