k-n-gopinath
സി ഐ ടി യു ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സി ഐ ടി യു ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസായ എ കെ ജി ഭവനിലാണ് സംഘാടക സമിതി ഓഫീസ് . ടെൽക്ക് ചെയർമാൻ അഡ്വ.എൻ സി മോഹനൻ, പി എം സലിം, എം പി ഉദയൻ ,കെ ഇ നൗഷാദ്, ആർ സുകുമാരൻ, എം ഐ ബീരാസ്, എൽ ആർ ശ്രീകുമാർ, വി പി ഖാദർ ,പി എസ് സുബ്രഹ്മണ്യൻ, കെ എം അൻവർ അലി, സി ബി എ ജബ്ബാർ, തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 19, 20, 21 തീയതികളിലായി അപ്പൂസ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം