പനങ്ങാട്.ഉദയത്തുംവാതിൽ എസ്.എൻ.ഡി.പി.6319ശാഖയുടെ നേതൃത്വത്തിൽ നടന്നചതയാഘോഷങ്ങൾക്ക് ശാഖ പ്രസിഡന്റ്പി.ജി.മണികണ്ഠൻ പതാക ഉയർത്തി. ടിപ്സൺജോർജ്ജ് ക്യപ്ടനായി ശ്രീഘണ്ടാകർണ്ണക്ഷേത്രത്തിൽ നിന്നും ഇരുചക്രവാഹനറാലിയും നടന്നു.വൈകീട്ട് 5ന് നടന്ന ജയന്തി സമ്മേളനംസ്വാമി ധർമ്മാനന്ദ(ശിവഗിരി) ഉദ്ഘാടനം ചെയ്തു. പരമേശ്വരൻ കയ്യപ്പളളിയെചടങ്ങിൽ ശാഖ സെക്രട്ടറി ടി.കെ.ബാബുആദരിച്ചു.സലിം ടീച്ചർ ,തൈപ്പറമ്പിൽ ശാരദടീച്ചർ മെമ്മോറിയൽ വിദ്യാഭ്യാസപുരസ്കാരംവിതരണം ചെയ്തു. സിജിമോൻ,മധുപുളിക്കൽ,വിജയലക്ഷ്മി,ബീനപങ്കൻ,ശ്രീജഅനിൽ,ക.പി.പ്രസന്നർ തുടങ്ങിയവർ പ്രസംഗിച്ചു.പി.ജി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.