obt

നെട്ടൂർ:തപസ്യാനഗറിൽപള്ളിപ്പറമ്പിൽ നിക്ലോസ് ഈശി (ഈശപ്പൻ-69)നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് വിശുദ്ധ കുരിശിന്റെ ദേവാലയത്തിൽ. ഭാര്യ.എൽസബത്ത്. മക്കൾ:നെൽസൺ,വർഗ്ഗീസ്,ജെസി. മരുമക്കൾ: ജസ്റ്റിൻ,ലിന്റ,അഞ്ജു