susheela-75

പറവൂർ: പെരുമ്പടന്ന തറയിൽ സുധാകരന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ സുശീല (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: രമ, സുധീഷ്, സ്മിത. മരുമക്കൾ: ബാബു, മിനി, മനോജ്‌